Kerala
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങള്‍ ഇവ
യുഡിഎഫിന്‍റെ രാഹുല്‍ ഗാന്ധിയും എല്‍ഡിഎഫിന്‍റെ ആനി രാജയും എന്‍ഡിഎയുടെ കെ സുരേന്ദ്രനും തമ്മിലാണ് പോരാട്ടം, ദേശീയ മത്സരമാണ് ഇവിടെ.
യുഡിഎഫിനായി കെ മുരളീധരനും എല്‍ഡിഎഫിനായി വി എസ് സുനില്‍ കുമാറും എന്‍ഡിഎക്കായി സുരേഷ് ഗോപിയുമാണ് കളത്തില്‍.
യുഡിഎഫിന്‍റെ അടൂര്‍ പ്രകാശും എല്‍ഡിഎഫിന്‍റെ വി ജോയിയും എന്‍ഡിഎയുടെ വി മുരളീധരനും തമ്മിലാണ് ഇവിടെ മത്സരം.
ആന്‍റോ ആന്‍റണി യുഡിഎഫിനായി കളത്തിലിറങ്ങുമ്പോള്‍ എല്‍ഡിഎഫിന്‍റെ തോമസ് ഐസക്കും എന്‍ഡിഎയുടെ അനില്‍ ആന്‍റണിയുമാണ് എതിരാളികള്‍.
ശശി തരൂര്‍ (യുഡിഎഫ്), പന്ന്യന്‍ രവീന്ദ്രന്‍ (എല്‍ഡിഎഫ്), രാജീവ് ചന്ദ്രശേഖര്‍ (എന്‍ഡിഎ) എന്നിവര്‍ തമ്മിലാണ് തലസ്ഥാനത്തെ ത്രികോണ പോരാട്ടം.
എല്‍ഡിഎഫിന്‍റെ കെകെ ശൈലജ ടീച്ചറും യുഡിഎഫിന്‍റെ ഷാഫി പറമ്പിലും എന്‍ഡിഎയുടെ സിആര്‍ പ്രഫുല്‍ കൃഷ്‌ണയും മുഖാമുഖം വരുന്ന വടകരയിലും കനത്ത പോരാട്ടം നടക്കും.
വേനൽമഴ വടക്കൻ കേരളത്തിലേക്ക്, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ബിജെപി പ്രചാരണത്തിന് ആവേശം പകർന്ന് നരേന്ദ്ര മോദി കേരളത്തിൽ
മൂന്ന് മുന്നണികളും അവകാശവാദം ഉന്നയിക്കുന്ന കേരളത്തിലെ കിടിലൻ റോഡ്
രണ്ടാം ചാൻസ് തേടി രാഹുൽ, സുൽത്താൻ ബത്തേരിയെ ഇളക്കി മറിച്ച് റോഡ് ഷോ