Kerala
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ വോട്ടെടുപ്പ് പൂര്‍ത്തിയായി കേരളം
കേരളത്തിലെ പോളിംഗിലെ അഞ്ച് ശ്രദ്ധേയമായ കണക്കുകള്‍ ഇവയാണ്
സംസ്ഥാനത്ത് ആകെ 2,77,49,159 വോട്ടര്‍മാരാണ് ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായിരുന്നത്
ഇതില്‍ ആകെ വോട്ട് ചെയ്തവരുടെ എണ്ണം 1,97,48,764, അതായത് 71.16% ശതമാനം പോളിംഗ്
ആകെ വോട്ട് ചെയ്ത പുരുഷന്മാര്- 94,67,612 (70.57%)
ആകെ വോട്ട് ചെയ്ത സ്ത്രീകള്‍- 1,02,81,005 (71.72%)
സംസ്ഥാനത്ത് ആകെ വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ എണ്ണം- 147 (40.05%)
കൈക്കുഞ്ഞുമായി വോട്ട് ചെയ്യാനെത്തി അനിത; ഇടമലക്കുടിയിലും പോളിംഗ് ആവേശം
അഞ്ചിടത്ത് നെഞ്ചിടിക്കുന്ന പോരാട്ടം; കേരളത്തില്‍ ശ്രദ്ധേയം ഇവിടങ്ങള്‍
വേനൽമഴ വടക്കൻ കേരളത്തിലേക്ക്, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ബിജെപി പ്രചാരണത്തിന് ആവേശം പകർന്ന് നരേന്ദ്ര മോദി കേരളത്തിൽ