IPL 2023
വിരാട് കോലി അടക്കമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങള്‍ മുഹമ്മദ് സിറാജിന്‍റെ വീട്ടില്‍
ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസ്, പരിശീലകന്‍ സഞ്ജയ് ബാംഗര്‍ തുടങ്ങിയവരെല്ലാം സംഘത്തില്‍
സിറാജിന്‍റെ കുടുംബത്തിനൊപ്പം ചിത്രങ്ങളെടുത്ത് കോലിയും കൂട്ടരും
ഹൈദരാബാദിലെ സിറാജിന്‍റെ വീട്ടില്‍ വിരുന്നില്‍ ആര്‍സിബി താരങ്ങള്‍ പങ്കെടുത്തു
ആര്‍സിബി താരങ്ങളുടെ സന്ദര്‍ശന ചിത്രം പങ്കുവെച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഹൈദരാബാദ് ബിരിയാണി ടൈം എന്ന തലക്കെട്ടോടെയാണ് ആര്‍സിബിയുടെ ട്വീറ്റ്
സീസണില്‍ മികച്ച ഫോമിലുള്ള സിറാജ് 12 കളികളില്‍ 16 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്
ഐപിഎല്ലിലെ സെഞ്ചുറിവേട്ടയില്‍ മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍
ക്രിക്കറ്റ് ബുജികള്‍; രാജസ്ഥാന്‍ താരങ്ങളെ വാഴ്‌ത്തി സാംപ, സഞ്ജുവില്ല
റിങ്കു സിംഗ് ഇന്ത്യയുടെ പുതിയ ഫിനിഷറോ, അമ്പരപ്പിക്കുന്ന കണക്കുകള്‍
ക്യാപ്റ്റന്‍ സഞ്ജു പൊളി, സാംപയെ ഇറക്കിയത് ധോണിയെ വെല്ലുന്ന തന്ത്രം!