IPL 2023
റണ്‍ ചേസില്‍ കൊല്‍ക്കത്തക്കായി വീണ്ടും തിളങ്ങിയ റിങ്കു സിംഗ് ഇന്ത്യ കാത്തിരുന്ന ഫിനിഷറെന്ന് ക്രിക്കറ്റ് ലോകം
ഇന്നലെ ചെന്നൈക്കെതിരെ 43 പന്തില്‍ 54 റണ്‍സെടുത്ത റിങ്കു ഒരിക്കല്‍ കൂടി ടീമിനെ ഫിനിഷിംഗ് ലൈന്‍ കടത്തി.
ഈ സീസണില്‍ കൊല്‍ക്കത്തയുടെ ആറ് റണ്‍ചേസുകളില്‍ റിങ്കു നേടിയത് 119 ശരാശരിയില്‍ 238 റണ്‍സ്
റണ്‍ ചേസില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ റിങ്കു സ്വന്തമാക്കി. 4, 48*, 58*, 53*, 21*, 54 എന്നിങ്ങനെയാണ് റണ്‍ചേസില്‍ റിങ്കുവിന്‍റെ പ്രകടനം.
ചേസിംഗില്‍ ഇതുവരെ പറത്തിയത് 18 സിക്സര്‍. ഈ സീസണില്‍ ചേസ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തിയ ബാറ്റര്‍
ഫിനിഷറായി ഇറങ്ങിയിട്ടും 13 കളികളില്‍ 407 റണ്‍സുമായി റണ്‍വേട്ടയില്‍ എട്ടാം സ്ഥാനത്ത്.
സീസണില്‍ ഇതുവരെ പറത്തിയത് 25 ഫോറും 25 സിക്സും
മികച്ച ഫീല്‍ഡര്‍ കൂടിയായ റിങ്കു സിംഗിനെ അധികം വൈകാതെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ക്യാപ്റ്റന്‍ സഞ്ജു പൊളി, സാംപയെ ഇറക്കിയത് ധോണിയെ വെല്ലുന്ന തന്ത്രം!
സഞ്ജു vs കോലി; ആര്‍സിബിയുടെ കഥ കഴിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്
ആര്‍ച്ചര്‍ക്ക് ഹിമാലയന്‍ ഓഫറുമായി മുംബൈ, ഇംഗ്ലണ്ടിന് പണികിട്ടും
42ലും തല ഉയര്‍ത്തി ധോണി, ഈ സീസണില്‍ നേരിട്ട ഓരോ നാലു പന്തിലും സിക്സ്