IPL 2023

സഞ്ജു വിളിച്ചു, സാംപ വന്നു

ആര്‍സിബിക്കെതിരെ ട്രെന്‍റ് ബോള്‍ട്ടിന് കളിക്കാനാവാതെ വന്നതോടെയാണ് ആദം സാംപ പ്ലേയിംഗ് ഇലവനിലെത്തിയത്. 

Image credits: Getty

ചോദ്യം നേരിട്ട് സഞ്ജു

ബോള്‍ട്ടിന് പകരക്കാരനാവാന്‍ കഴിയുമോ സാംപയ്‌ക്ക് എന്ന് ചോദിച്ചവര്‍ ഏറെ.

Image credits: Getty

ട്വിറ്ററില്‍ ഇളകി ആരാധകര്‍

ടോസിട്ടതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ സഞ്ജു നേരിട്ടത് രൂക്ഷ വിമര്‍ശനം 

Image credits: Getty

സാംപ താളം

പേസര്‍മാരെ മറികടന്ന് മൂന്നാം സ്‌പിന്നറായി ഇലവനിലെടുത്ത സഞ്ജുവിന്‍റെ തീരുമാനം ശരിയാണെന്ന് സാംപ തെളിയിച്ചു. 

Image credits: Getty

കറക്കിയിട്ടു സാംപ

നാല് ഓവറില്‍ 25 റണ്‍സിന് രണ്ട് നിര്‍ണായക വിക്കറ്റുകളാണ് ആദം സാംപ സ്വന്തമാക്കിയത്. 

Image credits: Getty

വമ്പന്‍മാര്‍ക്ക് മടക്ക ടിക്കറ്റ്

മധ്യനിര ബാറ്റര്‍മാരായ മഹിപാല്‍ ലോറോറും(1), ദിനേശ് കാര്‍ത്തിക്കും(0) സാംപയ്‌ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 

Image credits: Getty

ഇരട്ട വിക്കറ്റ് ഒരു ഓവറില്‍

രണ്ട് വിക്കറ്റുകളും ആദം സാംപ നേടിയത് ഒരേ ഓവറില്‍. അതും വിരാട് കോലിയും ഫാഫ് ഡുപ്ലസിസും വീണതിന് പിന്നാലെ. 

Image credits: PTI

സഞ്ജു vs കോലി; ആര്‍സിബിയുടെ കഥ കഴിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്

ആര്‍ച്ചര്‍ക്ക് ഹിമാലയന്‍ ഓഫറുമായി മുംബൈ, ഇംഗ്ലണ്ടിന് പണികിട്ടും

42ലും തല ഉയര്‍ത്തി ധോണി, ഈ സീസണില്‍ നേരിട്ട ഓരോ നാലു പന്തിലും സിക്സ്

ജീവന്‍മരണ പോരിന് രാജസ്ഥാന്‍ റോയല്‍സ്; എന്തൊക്കെയാവും സസ്‌പെന്‍സ്