IPL 2023

ഇന്ന് ബാംഗ്ലൂര്‍ തോറ്റാല്‍

ഗുജറാത്തിനൊപ്പം അവസാന ലീഗ് മത്സരത്തിന് മുമ്പ് തന്നെ ചെന്നൈയും ലഖ്നൗവും പ്ലേ ഓഫിലെത്തും

Image credits: PTI

ചെന്നൈ രണ്ടാമത്

15 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ രണ്ടാമതാണിപ്പോള്‍ ചെന്നൈ.

Image credits: PTI

ലഖ്നൗ മൂന്നാമത്

15 പോയന്‍റുള്ള ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പോയന്‍റ് പട്ടികയില്‍ മൂന്നാമതുമാണ്.

Image credits: PTI

മറികടക്കാനാവില്ല

ഇന്ന് ആര്‍സിബി തോറ്റാല്‍ പോയന്‍റ് പട്ടികയില്‍ ആര്‍സിബി, രാജസ്ഥാന്‍, കൊല്‍ക്കത്ത, പഞ്ചാബ് ടീമുകള്‍ക്ക് ചെന്നെ, ലഖ്നൗ ടീമുകളെ പിന്നീട് മറികടക്കാനാവില്ല.

Image credits: PTI

ജയിച്ചാല്‍ മുംബൈ പ്ലേ ഓഫില്‍

സീസണിലെ അവസാന ഹോം മത്സരത്തില്‍  ഹൈദരാബാദിനെതിരെ ജയിച്ചാല്‍ മുംബൈക്കും പ്ലേ ഓഫ് ഉറപ്പിക്കാം

Image credits: PTI

മുംബൈ-ഹൈദരാബാദ് പോരാട്ടം നിര്‍ണായകം

ആര്‍സിബി തോറ്റ് ചെന്നൈയും ലഖ്നൗവും പ്ലേ ഓഫിലെത്തിയാല്‍ പിന്നീട് പ്ലേ ഓഫിലെ നാലാമത്ത ടീമിനെ തീരുമാനിക്കുക മുംബൈ ഹൈദരാബാദ് പോരാട്ടം

Image credits: PTI

രാജസ്ഥാന്‍റെ സാധ്യത

മുംബൈ അവസാന കളിയും ആര്‍സിബി ഇനിയുള്ള രണ്ട് കളികളില്‍ ഒന്നിലും തോറ്റാല്‍ മാത്രം രാജസ്ഥാനും കൊല്‍ക്കത്തക്കും പഞ്ചാബിനും സാധ്യത

 

Image credits: PTI

അവന് മുമ്പെ വിഷ്ണു വിനോദിനെ എന്തിന് ഇറക്കി; ചോദ്യവുമായി മുന്‍ താരം

സിറാജിന്‍റെ വീട്ടിലെത്തി ആര്‍സിബി താരങ്ങള്‍; സ്നേഹ ചിത്രങ്ങള്‍ വൈറല്‍

ഐപിഎല്ലിലെ സെഞ്ചുറിവേട്ടയില്‍ മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍

ക്രിക്കറ്റ് ബുജികള്‍; രാജസ്ഥാന്‍ താരങ്ങളെ വാഴ്‌ത്തി സാംപ, സ‌ഞ്ജുവില്ല