IPL 2023
ആറാം നമ്പറില്‍ വിഷ്ണു വിനോദിനെ എന്തിനാണ് മുംബൈ ഇറക്കിയതെന്ന് ആകാശ് ചോപ്ര
വിഷ്ണുവിന് പകരം കാമറൂണ്‍ ഗ്രീനിനെ ഇറക്കിയിരുന്നെങ്കില്‍ കളി മാറിയേനെയെന്നും ചോപ്ര
ബിഗ് ഹിറ്ററായ കാമറൂണ്‍ ഗ്രീന്‍ ലഖ്നൗവിനെതിരെ ബാറ്റിംഗിനിറങ്ങിയത് വിഷ്ണു വിനോദിനും ശേഷം ഏഴാം നമ്പറില്‍.
ആദ്യ മത്സരത്തില്‍ 20 പന്തില്‍ 30 റണ്‍സടിച്ച് തിളങ്ങിയ വിഷ്ണുവിന് ലഖ്നൗവിലെ സ്ലോ പിച്ചില്‍ നേടാനായത് നാലു പന്തില്‍ രണ്ട് റണ്‍സ്.
നാലാം നമ്പറില്‍ ബാറ്റിംഗിനെത്തിയ നെഹാല്‍ വധേരയുടെ മെല്ലെപ്പോക്കും മുംബൈയുടെ തോല്‍വിയില്‍ നിര്‍ണായകമായെന്നും ആകാശ് ചോപ്ര.
ഇഷാന്‍ കിഷനൊപ്പം നല്ല തുടക്കമിട്ടശേഷം വിക്കറ്റ് വലിച്ചെറിഞ്ഞ് രോഹിത്
റോക്കറ്റ് വേഗത്തില്‍ തുടങ്ങിയ രോഹിത് അസാധാരണമായി പുറത്തായത് നിര്‍ണായകമായെന്ന് ചോപ്ര. ഇല്ലെങ്കില്‍ മുംബൈ നേരത്തെ കളി ജയിച്ചേനെ.
സിറാജിന്‍റെ വീട്ടിലെത്തി ആര്‍സിബി താരങ്ങള്‍; സ്നേഹ ചിത്രങ്ങള്‍ വൈറല്‍
ഐപിഎല്ലിലെ സെഞ്ചുറിവേട്ടയില്‍ മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍
ക്രിക്കറ്റ് ബുജികള്‍; രാജസ്ഥാന്‍ താരങ്ങളെ വാഴ്‌ത്തി സാംപ, സഞ്ജുവില്ല
റിങ്കു സിംഗ് ഇന്ത്യയുടെ പുതിയ ഫിനിഷറോ, അമ്പരപ്പിക്കുന്ന കണക്കുകള്‍