Health

ശ്വാസകോശ അര്‍ബുദം

ഇന്ന് ലോക ശ്വാസകോശ ക്യാൻസർ ദിനം. ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് ശ്വാസകോശാർബുദം. ശ്വാസകോശത്തെ സംരക്ഷിക്കുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു.
 

Image credits: Getty

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കൂ

ഇന്ന് ലോക ശ്വാസകോശ ക്യാൻസർ ദിനം. ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് ശ്വാസകോശാർബുദം. ശ്വാസകോശത്തെ സംരക്ഷിക്കുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു.
 

Image credits: Getty

ആപ്പിള്‍

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ആസ്ത്മ, ശ്വാസകോശ അർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.

Image credits: Getty

ബെറിപ്പഴങ്ങൾ

സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയവ ശ്വാസകോശത്തിലെ വീക്കവും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

മഞ്ഞൾ

മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തം ശ്വാസകോശത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കുന്നു.
 

Image credits: Getty

മത്തങ്ങാ വിത്തുകള്‍

മത്തങ്ങ വിത്തിലെ ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ, സിയാക്സാന്തിൻ എന്നിവയുൾപ്പെടെയുള്ള കരോട്ടിനോയിഡുകൾ മെച്ചപ്പെട്ട ശ്വാസകോശ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളി പതിവായി കഴിക്കുന്നത് ശ്വാസകോശാരോഗ്യത്തിന് സഹായിക്കുന്നു

Image credits: Freepik

ഇഞ്ചി

ഇഞ്ചിയിൽ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാൻ സഹായിച്ചേക്കാം.
 

Image credits: Getty
Find Next One