Health

നീര്

കൈകളിലും കാലുകളിലും നീര് ഉണ്ടാകുന്നത് പ്രോട്ടീനിന്‍റെ കുറവ് മൂലമാകാം. 

Image credits: Getty

മസില്‍ കുറവും പേശി ബലഹീനതയും

മസില്‍ കുറവിലേക്ക് ശരീരം പോകുന്നതും പേശി ബലഹീനതയും പ്രോട്ടീനിന്‍റെ കുറവു മൂലമാകാം. 

Image credits: Getty

എല്ലുകള്‍ ദുര്‍ബലമാവുക

എല്ലുകള്‍ ദുര്‍ബലമാവുക, എല്ലുകള്‍ പൊട്ടുക തുടങ്ങിയവയും പ്രോട്ടീൻ കുറവിന്‍റെ സൂചനയാകാം. 

Image credits: Getty

രോഗ പ്രതിരോധശേഷി ദുര്‍ബലമാകാം

ആവശ്യത്തിന് പ്രോട്ടീനുകള്‍ ലഭിച്ചില്ലെങ്കില്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്.

Image credits: Getty

തലമുടി കൊഴിച്ചില്‍

പ്രോട്ടീനിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം. 
 

Image credits: Getty

നഖങ്ങളുടെ ആരോഗ്യം മോശമാകാം

പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. അതിനാല്‍ നഖം പൊട്ടുന്നതും പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം. 

Image credits: Getty

ചര്‍മ്മ പ്രശ്നങ്ങള്‍

പ്രോട്ടീൻ കുറയുമ്പോള്‍ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടാനും കാരണമായേക്കാം. 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

ദഹന പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ഇവ കഴിച്ചാൽ മതി

ഈ മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ

ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന 9 സൂപ്പർ ഫുഡുകൾ

സ്ത്രീകളിൽ ബ്ലഡ് ഷു​ഗർ അളവ് കൂടിയാൽ കാണുന്ന അഞ്ച് ലക്ഷണങ്ങൾ