Health

ശരീരഭാരം

വണ്ണം കുറ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട കാർബ് കുറഞ്ഞ ഭക്ഷണങ്ങൾ.
 

Image credits: Getty

അവാക്കാഡോ

അവാക്കാഡോ ആരോഗ്യകരമായ കൊഴുപ്പും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്. അവോക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.

Image credits: Social Media

മുട്ട

മുട്ടയിലെ ഉയർന്ന പ്രോട്ടീൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty

ഇലക്കറികൾ

ഇലക്കറികളിൽ കാർബോഹൈഡ്രേറ്റും കലോറിയും കുറവാണെങ്കിലും വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും കൂടുതലാണ്. ഇവ വണ്ണം കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

നട്സ്

അവശ്യ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ നട്സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

Image credits: Getty

മത്സ്യം

സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു.  ഇവ ശരീരഭാരം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
 

Image credits: Getty

തെെര്

തൈര് ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ള ഒരു പാലുൽപ്പന്നമാണ്. ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമാണ് തെെര്. 

Image credits: Getty
Find Next One