Health
നെഞ്ചുവേദന, നെഞ്ചില്‍ അസ്വസ്ഥത, കനം, കഴുത്ത്- താടിയെല്ല് വേദനയെല്ലാം ഹൃദയസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കാം
കായികമായ കാര്യങ്ങളിലേര്‍പ്പെടുമ്പോഴോ അല്ലാത്തപ്പോഴോ ശ്വാസതടസം നേരിടുന്നതും ഹൃദയം അപകടത്തിലാകുന്നുതിന്‍റെ സൂചനയാകാം
ഹൃദയമിടിപ്പില്‍ വരുന്ന വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍ പെട്ടാലും കരുതുക, ഇതും ഹൃദയം പ്രശ്നത്തിലാണെന്നായിരിക്കും പറയുന്നത്
അസാധാരണമാംവിധത്തില്‍ തളര്‍ച്ച നേരിടുന്നതും ഹൃദയം പ്രശ്നത്തിലാണെന്നതിന്‍റെ സൂചനയാകാം
തലകറക്കം, ബോധക്ഷയം നേരിടുന്നത് എല്ലാം ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമാകാം
ഇടതടവില്ലാതെ ചുമയുണ്ടാകുന്നതും ചിലരില്‍ ഹൃദയത്തെ ബാധിക്കുന്ന പ്രശ്നങ്ങളുടെ സൂചനയാകാറുണ്ട്
ദഹനക്കുറവ്, ഓക്കാനം, വയറുവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമായി വരാം
ഉറക്കം കിട്ടാൻ നിങ്ങള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍...
മുടി കൊഴിച്ചിലും ഉന്മേഷമില്ലായ്മയും; കാരണമിതാകാം...
ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഏഴ് പോഷകങ്ങൾ
തിളങ്ങുന്ന ചർമ്മത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ