Health

ചർമ്മം

ചര്‍മ്മത്തിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതില്‍ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. തിളങ്ങുന്ന ചര്‍മ്മത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...

Image credits: Getty

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയിൽ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിൽ സഹായിക്കുന്നു.

Image credits: Getty

ചീര

ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും.
 

Image credits: Getty

ഫ്ളാക്സ് സീഡ്

ഒമേഗ 3 ഫാറ്റി ആസിഡ് ഫ്ളാക്സ് സീഡ് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.
 

Image credits: Getty

ഓറഞ്ച്

ഓറഞ്ച്, നാരങ്ങ, മുന്തിരി, കിവി മുതലായവയെല്ലാം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. 

Image credits: Getty

ബ്ലൂബെറി

ബ്ലൂബെറി കഴിക്കുന്നത് ചർമ്മത്തിന് പ്രായമാകുന്നത് തടയാനും ചർമ്മത്തെ ചെറുപ്പവും ഊർജ്ജസ്വലവുമായി നിലനിർത്താനും സഹായിക്കും.

Image credits: Getty

തക്കാളി

തക്കാളിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ ധാരാളമായി കാണപ്പെടുന്ന ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റ് ചർമ്മത്തെ സംരക്ഷിക്കും. 

Image credits: Getty
Find Next One