Health
സുഖകരമായ ഉറക്കത്തിന് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് ബദാം. ഇതിലുള്ള മെലട്ടോണിൻ ആണ് ഉറക്കത്തിന് സഹായിക്കുന്നത്
ഇളംചൂടില്‍ പാല്‍ കുടിക്കുന്നതും ഉറക്കത്തിന് നല്ലതാണ്. ട്രിപ്റ്റോഫാൻ, കാത്സ്യം, വൈറ്റമിൻ-ഡി, മെലട്ടോണിൻ എന്നിവയാണിതിന് കാരണം
ലെറ്റൂസ്, ലെറ്റൂസ് സീഡ് ഓയില്‍ എന്നിവയും സുഖകരമായ ഉറക്കത്തിന് നല്ലതാണ്. ഇതിലുള്ള 'ലാക്ടുസിൻ' എന്ന സംയുക്തമാണ് ഉറക്കത്തിന് ഗുണകരമാകുന്നത്
ചമ്മോമില്‍ ടീയിലുള്ള ചില സംയുക്തങ്ങളാണ് ഉറക്കം നല്‍കുന്നത്. പരമ്പരാഗതമായി തന്നെ ഇൻസോമ്നിയയ്ക്ക് ഇത് പരിഹാരമായി കണക്കാക്കപ്പെടുന്നു
വൈറ്റമിൻ-ഡി, ഒമേഗ- 3 ഫാറ്റി ആസിഡ്സ് അടക്കം കൊഴുപ്പുള്ള മീനുകളിലുള്ള പല ഘടകങ്ങളും സുഖകരമായ ഉറക്കം വാഗ്ദാനം ചെയ്യുന്നു
വാള്‍നട്ട്സ് - ഉറക്കം ഉറപ്പാക്കാൻ സഹായിക്കുന്ന സെറട്ടോണിൻ- മെലട്ടോണിൻ- മഗ്നീഷ്യം എല്ലാം നല്‍കുന്നു
മുടി കൊഴിച്ചിലും ഉന്മേഷമില്ലായ്മയും; കാരണമിതാകാം...
ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഏഴ് പോഷകങ്ങൾ
തിളങ്ങുന്ന ചർമ്മത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ
തുളസി വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ഗുണങ്ങളറിയാം