ശരീരത്തിൽ നാരുകളുടെ അളവ്

Health

ശരീരത്തിൽ നാരുകളുടെ അളവ്

ശരീരത്തിൽ നാരുകളുടെ അളവ് കുറഞ്ഞാലുള്ള ആറ് ലക്ഷണങ്ങൾ

Image credits: Getty
<p>ശരീരത്തിൽ നാരുകളുടെ അളവ് കുറയുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.  <br />
 </p>

വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും

ശരീരത്തിൽ നാരുകളുടെ അളവ് കുറയുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.  
 

Image credits: social media
<p>ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധം തടയാനും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.</p>

ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ

ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധം തടയാനും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
<p>നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും. നാരുകളുടെ കുറവ് ഉണ്ടെങ്കിൽ ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ.</p>

ഭാരം കുറയ്ക്കും

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും. നാരുകളുടെ കുറവ് ഉണ്ടെങ്കിൽ ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ.

Image credits: Getty

മലബന്ധം

നാരുകളുടെ അളവ് കുറയുന്നതിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് ഇടയ്ക്കിടെയുള്ള മലബന്ധമാണ്. 
 

Image credits: Getty

അമിത വിശപ്പ്

എപ്പോഴും വിശപ്പ് ഉണ്ടാകുന്നത് ഭക്ഷണത്തിൽ ആവശ്യത്തിന് നാരുകൾ ഇല്ലെന്നാണ് സൂചിപ്പിക്കുന്നത്. നാരുകൾ കൂടുതലുള്ള  ഭക്ഷണങ്ങൾ വേഗത്തിൽ ദഹിക്കുന്നതിന് സഹായിക്കും.
 

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് ഉയരുക

ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നുണ്ടെങ്കിൽ നാരുകളുടെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. 

Image credits: Getty

പതിവായി ഉണ്ടാകുന്ന ദഹന പ്രശ്നങ്ങൾ

പതിവായി ഉണ്ടാകുന്ന ദഹന പ്രശ്നങ്ങൾ ;  നാരുകളുടെ കുറവുണ്ടെങ്കിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) അല്ലെങ്കിൽ ഹെമറോയ്ഡുകൾ പോലുള്ള ദഹന സംബന്ധമായ പ്രഷ്നങ്ങൾ  ഉണ്ടാകാം. 
 

Image credits: Getty

കൊളസ്ട്രോൾ

ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കും.  നാരുകൾ കുറവുള്ള ഭക്ഷണക്രമം ചീത്ത കൊളസ്ട്രോളിന് കാരണമായേക്കാം.

Image credits: Getty

എപ്പോഴും അലസതയും ക്ഷീണവും

എപ്പോഴും അലസതയും ക്ഷീണവും അനുഭവപ്പെടുന്നതാണ് ഫെെബർ കുറഞ്ഞതിന്റെ മറ്റൊരു ലക്ഷണം. 
 

Image credits: Getty

ബിപി നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം

വിറ്റാമിൻ ബി 12ന്‍റെ കുറവ്; ശരീരം കാണിക്കുന്ന സൂചനകളെ തിരിച്ചറിയാം

സൺ ടാൻ മാറാൻ പരീക്ഷിക്കാം ഈ ഫേസ് പാക്കുകൾ