Health
ബിപി നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം നിരവധി രോഗങ്ങൾക്ക് ഇയാക്കുന്നു. ബിപി നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമത്തിൽ വരുത്തേണ്ട ചില മാറ്റങ്ങൾ എന്തൊക്കെയാണെന്ന അറിയാം.
പാലുൽപന്നങ്ങൾ കഴിക്കുന്നത് കുറയ്ക്കുക. ചീസ്, വെണ്ണ, പനീർ, പാൽ വളരെ കുറച്ച് മാത്രം കഴിക്കുക.
ഇലക്കറികൾ നെെട്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തം കട്ടപിടിക്കാതിരിക്കാൻ സഹായകമാണ്.
ധാന്യങ്ങൾ പതിവായി കഴിക്കുക. കാരണം അവയിൽ ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
പഞ്ചസാര പരമാവധി ഒഴിവാക്കുക. കാരണം ഇത് ബിപി കൂട്ടുന്നതിന് ഇടയാക്കും.
വെളുത്തുള്ളിയിൽ അല്ലിസിൻ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ബിപി നിയന്ത്രിക്കാൻ വെളുത്തുള്ളി സഹായകമാണ്.