ചീസ്

Health

ചീസ്

ചീസ് വായ്ക്കകത്തെ പിഎച്ച് നില നിയന്ത്രിക്കുകയും പല്ലിന് ഇത് ഗുണകരമാവുകയും ചെയ്യുന്നു

Image credits: Google
<p>കാത്സ്യത്തിന്‍റെ നല്ലൊരു ഉറവിടമായതിനാല്‍ ചീര പോലുള്ള ഇലക്കറികള്‍ പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്</p>

ഇലക്കറികള്‍

കാത്സ്യത്തിന്‍റെ നല്ലൊരു ഉറവിടമായതിനാല്‍ ചീര പോലുള്ള ഇലക്കറികള്‍ പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്

Image credits: Google
<p>ആപ്പിള്‍ വായ്ക്കകത്തെ രോഗാണുക്കളെ നീക്കം ചെയ്യാൻ സഹായിക്കുകയും പല്ലുകളെ ഇത് മെച്ചപ്പെടുത്തുകയും ചെയ്യുന്നു</p>

ആപ്പിള്‍

ആപ്പിള്‍ വായ്ക്കകത്തെ രോഗാണുക്കളെ നീക്കം ചെയ്യാൻ സഹായിക്കുകയും പല്ലുകളെ ഇത് മെച്ചപ്പെടുത്തുകയും ചെയ്യുന്നു

Image credits: Google
<p>കാത്സ്യം, പ്രോട്ടീൻ എന്നിവയാല്‍ സമ്പന്നമായതിനാല്‍ തന്നെ കട്ടത്തൈരും പല്ലിന് നല്ലതാണ്</p>

കട്ടത്തൈര്

കാത്സ്യം, പ്രോട്ടീൻ എന്നിവയാല്‍ സമ്പന്നമായതിനാല്‍ തന്നെ കട്ടത്തൈരും പല്ലിന് നല്ലതാണ്

Image credits: Google

കാരറ്റ്

ഉമിനീരിന്‍റെ അളവ് കൂട്ടാൻ കാരറ്റ് സഹായകമാണ്, ഇതാണ് പല്ലിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്

Image credits: Google

ബദാം

കാത്സ്യം, പ്രോട്ടീൻ എന്നിവയുടെ സ്രോതസായതിനാല്‍ ബദാം പല്ലുകള്‍ക്ക് ഏറെ ഗുണകരമാകുന്നു

Image credits: Google

ഈ പച്ചക്കറികൾ കഴിക്കൂ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം

ഈ ഏഴ് കാര്യങ്ങൾ പുരുഷന്മാരുടെ ബീജത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കാം

പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്ന ഏഴ് പഴങ്ങൾ

മുടിയുടെ ആരോഗ്യം തകര്‍ക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാമോ?