Health
നല്ലതോതില്‍ മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കാം
പ്രോസസ്ഡ് ഫുഡ്ഡിന്‍റെ ഗണത്തില്‍ വരുന്ന ഒരുപാട് വിഭവങ്ങളുണ്ട്. ഇവയുടെ പതിവാക്കുന്നത് മുടിക്ക് നന്നല്ല
ഫാസ്റ്റ് ഫുഡ് വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങളും പതിവായി കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തെ തകര്‍ത്തേക്കാം
ഉപ്പ് കാര്യമായ അളവില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ (പാക്കറ്റ് ഫുഡ് അടക്കം) പതിവാക്കിയാലും മുടിയുടെ ആരോഗ്യം ബാധിക്കപ്പെടാം
മദ്യം ആകെ ആരോഗ്യത്തെയും തകര്‍ക്കുന്നതാണ്. കൂട്ടത്തില്‍ മുടിയുടെ ആരോഗ്യത്തെയും ബാധിക്കുന്നു
പ്രോട്ടീൻ, അയേണ്‍ എന്നിവ കുറവായ ഭക്ഷണമാണ് അധികം കഴിക്കുന്നതെങ്കില്‍ അതും മുടിയുടെ ആരോഗ്യം ക്ഷയിപ്പിക്കാം
ഒമേഗ-3 ഫാറ്റി ആസിഡ് മുടിക്ക് അവശ്യം വേണ്ട ഘടകമാണ്. ഇത് കുറയുന്നതും മുടിയെ ബാധിക്കാം
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 7 സൂപ്പർ ഫുഡുകൾ
ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് പാനീയങ്ങൾ
72ാം വയസിലും സിക്സ് പാക്ക് ; ശരീരം ഫിറ്റായിരിക്കാൻ ബിൽ ചെയ്യുന്നത്...
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ദിവസവും കഴിക്കാം ഈ പഴം