Health

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ഏതാനും തുള്ളികളെടുത്ത് വെള്ളത്തില്‍ കലര്‍ത്തി അത് ഒരു ഡിയോഡ്രന്‍റായി ഉപയോഗിക്കാവുന്നതാണ്

Image credits: Getty

കറ്റാര്‍വാഴ

കറ്റാര്‍വാഴ ജെല്‍ ഒരല്‍പം കക്ഷത്തില്‍ തേക്കുന്നതും ദുര്‍ഗന്ധം ശമിപ്പിക്കും

Image credits: Getty

ടീ ബാഗ്

ഉപയോഗിച്ചുകഴിഞ്ഞ ഗ്രീൻ ടീ ബാഗ് തണുപ്പിച്ച് അത് കക്ഷത്തില്‍ അല്‍പനേരം വച്ച് എടുക്കുന്നതും നല്ലതാണ്. ഗ്രീൻ ടീയിലെ ടാന്നിൻ ദുര്‍ഗന്ധമകറ്റാൻ സഹായിക്കും

Image credits: Getty

ഓറഞ്ച്

ഒരു കഷ്ണം ഓറഞ്ചോ ചെറുനാരങ്ങയോ കക്ഷത്തില്‍ ഉരച്ചെടുക്കുന്നതും ദുര്‍ഗന്ധമകറ്റാൻ സഹായിക്കും

Image credits: Getty

എപ്സം സാള്‍ട്ട്

കുളിക്കുന്ന വെള്ളത്തില്‍ അല്‍പം എപ്സം സാള്‍ട്ട് കലര്‍ത്തുന്നതും ദുര്‍ഗന്ധമകറ്റാൻ സഹായിക്കുന്നതാണ്

Image credits: Getty

ഹെര്‍ബല്‍ ടീ

റോസ്മേരി, ലാവൻഡര്‍ പോലുള്ള ഹെര്‍ബല്‍ ടീകള്‍ കുളിക്കാനുള്ള വെള്ളത്തില്‍ ചേര്‍ക്കുന്നതും നല്ലതാണ്

Image credits: Getty

പരിശോധന

എന്ത് ചെയ്തിട്ടും ദുര്‍ഗന്ധം കുറയുന്നില്ല എങ്കില്‍ ഒരു ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തുന്നത് ഉചിതമാണ്

Image credits: Getty
Find Next One