Health

ഷുഗര്‍

പ്രമേഹമുള്ളവരെ സംബന്ധിച്ച് അവര്‍ക്ക് രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് പല രീതിയിലും കറുവപ്പട്ട ഉപയോഗിക്കാവുന്നതാണ്

Image credits: Getty

വണ്ണം കുറയ്ക്കാൻ

അനാവശ്യമായ കൊഴുപ്പ് എരിച്ചുകളയാനും, ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനുമെല്ലാം കറുവപ്പട്ട സഹായിക്കുന്നു. അതിനാല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഇതുപയോഗിക്കാവുന്നതാണ്

Image credits: Getty

മാനസികാരോഗ്യത്തിന്

ആന്‍റി-ഓക്സിഡന്‍റുകളാല്‍ സമ്പന്നമായതിനാല്‍ തന്നെ കറുവപ്പട്ട ഉപയോഗിക്കുന്നത് മാനസികാരോഗ്യത്തിനും വളരെ നല്ലതാണ്

Image credits: Getty

ഹൃദ്രോഗത്തിന്

കൊളസ്ട്രോള്‍ നിയന്ത്രണത്തിനും കറുവപ്പട്ട സഹായിക്കുന്നുണ്ട്. ഇതുവഴി ഹൃദ്രോഗങ്ങളെ ചെറുക്കുന്നതിനും ഇത് സഹായകമാകുന്നു

Image credits: Getty

പോസിറ്റീവ് മൂഡ്

കറുവപ്പട്ടയുടെ പോഷകസമൃദ്ധത നമ്മെ ആകെയും 'റീഫ്രഷ്' ചെയ്യാനും പോസിറ്റീവ് മൂഡിലാക്കാനും സഹായിക്കും

Image credits: Getty

ദഹനത്തിന്

ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും അതുവഴി ദഹനപ്രശ്നങ്ങളെ അകറ്റുന്നതിനും കറുവപ്പട്ട സഹായിക്കും

Image credits: Getty

ലൈംഗികാരോഗ്യത്തിന്

രക്തയോട്ടം കൂട്ടുന്നതിനും കറുവപ്പട്ട സഹായകമാണ്. ഇത് ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു

Image credits: Getty
Find Next One