Health

ബാർലി വെള്ളം

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ബാർലി വെള്ളം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫലപ്രദമായ പാനീയമാണ് ബാർലി വെള്ളം.

Image credits: google

കൊളസ്ട്രോൾ

ആരോഗ്യകരമായ ദഹനവും നല്ല കൊളസ്ട്രോളിന്റെ അളവും നിലനിർത്താൻ ബാർലി വെള്ളം സഹായകമാണ്. 

Image credits: google

ബാർലി വെള്ളം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബാർലി വെള്ളം മികച്ചതാണ്. 

Image credits: google

ഹൃദയാരോഗ്യം

ബാർലി വെള്ളം കുടിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം നിലനിർത്തുകയും ചെയ്യുന്ന ഗുണങ്ങളുണ്ട്. 

Image credits: google

മലബന്ധം

മലബന്ധം, ദഹന സംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവ തടയാനും ബാർലി വെള്ളം സഹായിക്കുന്നു. 

Image credits: google

പ്രതിരോധശേഷി

ബാർലി വെള്ളത്തിൽ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കും.
 

Image credits: google

ബാർലി വെള്ളം

ബാർലി വെള്ളം വിശപ്പ് അകറ്റാൻ സഹായിക്കുക ചെയ്യുന്നു.

Image credits: google
Find Next One