Health
ശരീരം തണുപ്പിക്കുന്നതിനും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി തൈര് കഴിക്കാവുന്നതാണ്
ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നതിനും തളര്‍ച്ച മാറ്റുന്നതിനും കരിക്ക് നല്ലതാണ്
ദഹനം എളുപ്പത്തിലാക്കുന്നതിനും തളര്‍ച്ച മറികടക്കുന്നതിനുമാണ് നേന്ത്രപ്പഴം കഴിക്കാൻ നിര്‍ദേശിക്കുന്നത്
പനിയുണ്ടാക്കിയ തളര്‍ച്ച മാറുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം മാതളം ഏറെ നല്ലതാണ്
പനിയുണ്ടാക്കിയ ക്ഷീണം മറികടക്കുന്നതിനും സുഖം തോന്നുന്നതിനും ഒപ്പം പ്രതിരോധശേഷി ആര്‍ജ്ജിക്കുന്നതിനുമെല്ലാം ഇഞ്ചിച്ചായ നല്ലതാണ്
പനിക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിന് വിവിധ വൈറ്റമിനുകളും പോഷകങ്ങളും ലഭ്യമാക്കാനാണ് വെജിറ്റബിള്‍ സൂപ്പ് സഹായിക്കുക
ആന്‍റി-ഓക്സിഡന്‍റ്സിനാല്‍ സമ്പന്നമായ കറിവേപ്പില ആരോഗ്യത്തിന് പല രീതിയില്‍ ഗുണം ചെയ്യും. പനിക്ക് ശേഷം ഉഷാറാകാൻ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ സഹായിക്കുന്നു