Health

നെഞ്ചുവേദന

നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ മാത്രം ലക്ഷണമല്ല...

Image credits: Getty

ഹൃദയാഘാതത്തിന്റെ മാത്രം ലക്ഷണമല്ല

നെഞ്ചിൽ ഭാരം കയറ്റി വച്ചതു പോലുള്ള വേദന അനുഭവപ്പെടുമ്പോൾ മനസിൽ ആദ്യം വരുന്നത് ഹൃദയാഘാതമായിരിക്കുമോ എന്നതാണ്.

Image credits: Getty

നെഞ്ചുവേദന

എന്നാൽ, അറിഞ്ഞിരിക്കൂ നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ മാത്രം ലക്ഷണമല്ല...

Image credits: Getty

നെഞ്ചുവേദന

പല രോഗങ്ങളുടെയും ആദ്യ ലക്ഷണമാണ് നെഞ്ചുവേദന. ദഹന സംബന്ധമായ പ്രശ്നങ്ങൾ മുതൽ ഗുരുതരമായ ഹൃദയാഘാതത്തിന്റെ തുടക്കം വരെ നെഞ്ചുവേദനയിൽ നിന്നാണ് ആരംഭിക്കുന്നത്.

Image credits: Getty

കാരണങ്ങൾ അറിയാം

 നെഞ്ചുവേദന ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ അറിയാം. 

Image credits: Getty

ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം

ആമാശയത്തിലെ ആസിഡ് ഇടയ്ക്കിടെ അന്നനാളത്തിലേക്ക് എത്തുകയും വീക്കവും ഉണ്ടാക്കുകയും ചെയ്യുമ്പോൾ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം (GERD) ഉണ്ടാകുന്നു.

Image credits: Getty

വിഷാദരോ​ഗം

വിഷാദരോ​ഗത്തിന്റെ മറ്റൊരു ലക്ഷണമാണ് നെഞ്ചുവേദന. 

Image credits: Getty

ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നത്

ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതുമൂലവും നെഞ്ചുവേദന ഉണ്ടാകാം. ആൻജീന എന്ന് ഇതിനെ പറയുന്നു.

Image credits: freepik

ശ്വാസകോശ അണുബാധ

ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലാകുമ്പോഴും നെഞ്ചുവേദന ഉണ്ടാകാം. 

Image credits: Getty

ന്യുമോണിയ

ന്യുമോണിയ എന്നത് ശ്വാസകോശത്തിലെ വായു സഞ്ചികളെ ബാധിക്കുന്ന ഒരു അണുബാധയാണ്. ന്യുമോണിയയുടെ മറ്റൊരു ലക്ഷണമാണ് നെഞ്ചുവേദന.
 

Image credits: Getty

പിത്താശയക്കല്ലുകൾ

പിത്താശയക്കല്ലുകൾ പ്രധാനമായും ദഹനവ്യവസ്ഥയെ ബാധിക്കുന്നുണ്ടെങ്കിലും അവ നെഞ്ചിൽ വേദനയ്ക്ക് ഇടയാക്കുന്നു. 

Image credits: Getty

പ്രമേഹത്തിന്റെ പ്രധാനപ്പെട്ട എട്ട് ലക്ഷണങ്ങൾ

പിങ്ക് നിറത്തിലെ ചുണ്ടുകൾക്കായി റോസിന്റെ ഇതളുകൾ കൊണ്ട് ലിപ് ബാം

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ശീലമാക്കാം ഏഴ് ഭക്ഷണങ്ങൾ

എത്ര ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നാറുണ്ട്?