Gadget

ഐഫോണിന്‍റെ ചില പഴയ മോഡലുകളില്‍ വാട്‌സ്ആപ്പ് ഉടന്‍ പ്രവര്‍ത്തനരഹിതമാകും

Image credits: Getty

അപ്‌ഡേറ്റ്

ഐഒഎസ് 15നും അതിന് മുമ്പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുമാണ് വാട്‌സ്ആപ്പ് ലഭ്യമല്ലാതാവുക

Image credits: Getty

മോഡലുകള്‍

ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 5എസ് എന്നിവ ഈ പട്ടികയില്‍പ്പെടും

Image credits: Getty

വാബീറ്റ ഇന്‍ഫോ

2025 മെയ് 5 മുതലാണ് ഈ മാറ്റം വരിക എന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു

Image credits: Getty

മുന്നറിയിപ്പ്

ആപ്ലിക്കേഷന്‍ ലഭ്യമല്ലാതാവുന്ന ഐഫോണുകള്‍ക്ക് വാട്സ്ആപ്പ് നോട്ടിഫിക്കേഷന്‍ അയച്ചുതുടങ്ങി
 

Image credits: Getty

പോംവഴി

വാട്സ്ആപ്പ് ലഭിക്കാന്‍ പുതിയ ഒഎസിലേക്ക് അപ്ഡേറ്റ് ചെയ്യുകയോ ഡിവൈസ് മാറുകയോ ചെയ്യേണ്ടതാണ്

Image credits: Getty

ടെന്‍ഷനില്ല

ഏറ്റവും പുതിയ ഐഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ ഉള്ളവര്‍ ടെന്‍ഷന്‍ അടിക്കേണ്ടതേയില്ല

Image credits: Getty

ഇതൊരു കലക്ക് കലക്കും; ഐക്യൂ00 13 പുറത്തിറങ്ങി, വിലയും സവിശേഷതകളും

ഓഫറുകളുടെ രാജ; ഐഫോണ്‍ 15 പ്രോ വെറും 89,900 രൂപയ്ക്ക്!

വില 10000 രൂപയില്‍ താഴെ; ഇന്ത്യയില്‍ ലഭിക്കുന്ന 5 മികച്ച ഫോണുകള്‍

എല്ലാം വന്‍ സംഭവം; ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ 8 പുത്തന്‍ ഫീച്ചറുകള്‍?