Gadget
ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ അലുമിനിയം ഫ്രെയിം വരുമെന്നതാണ് ഒരു അഭ്യൂഹം
അലുമിനിയത്തിലുള്ള വലിയ റെക്‌ടാങ്കിള്‍ ക്യാമറ ബംബും പ്രതീക്ഷിക്കുന്നു
ആപ്പിളിന്‍റെ അടുത്ത ജനറേഷന്‍ എ19 പ്രോ ചിപ്പായിരിക്കും ഫോണുകളുടെ മസ്തിഷ്‌കം
ആപ്പിളിന്‍റെ സ്വന്തം വൈ-ഫൈ മോഡം ഐഫോണ്‍ 17 സിരീസിനായി ഒരുങ്ങുന്നതായും സൂചന
17 സിരീസിലെ നാല് ഫോണുകളിലും 24 എംപി ഫ്രണ്ട് ക്യാമറ വരുമെന്ന് വാര്‍ത്ത
ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ 48 എംപി റീയര്‍ ടെലിഫോട്ടോ ക്യാമറ വന്നേക്കും
ആദ്യം ഐഫോണ്‍ 17 പ്രോ മാക്‌സിലും പിന്നാലെ പ്രോയിലും 12 ജിബി റാം വരാനിട
കൂടുതല്‍ നേര്‍ത്ത ഡൈനാമിക് ഐസ്‌ലന്‍ഡ് ഐഫോണ്‍ 17 പ്രോ മാക്‌സിന് വരുമെന്നതാണ് മറ്റൊരു ലീക്ക്