Gadget
മോട്ടോറോളയുടെ മോട്ടോ ജി45 5ജിക്ക് ഇപ്പോള്‍ ഫ്ലിപ്‌കാര്‍ട്ടില്‍ വമ്പന്‍ ഓഫര്‍
14,999 രൂപ യഥാര്‍ഥ വിലയുള്ള ഫോണിന് (8 ജിബി) 3000 രൂപയുടെ ഓഫര്‍ ഫ്ലിപ്‌കാര്‍ട്ടില്‍ വന്നിരിക്കുന്നു
2,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടും 1,000 രൂപയുടെ ബാങ്ക് ഓഫറും സഹിതമാണിത്
ഇതോടെ 11,999 രൂപയ്ക്ക് മോട്ടോ ജി45 5ജി ഇപ്പോള്‍ ഫ്ലിപ്‌കാര്‍ട്ടില്‍ നിന്ന് വാങ്ങാം
8 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന ബ്ലൂ വേരിയന്‍റിന്‍റെ വിലയാണിത്
6.5 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലെ, 50 എംപി + 2 എംപി ക്യാമറ, 16 എംപി സെല്‍ഫി ക്യാമറ, 5,000 എംഎച്ച് ബാറ്ററി
സ്‌നാപ്ഡ്രാഗണ്‍ 6എസ് ജെനറേഷന്‍ 3 പ്രൊസസറിലാണ് മോട്ടോ ജി45 5ജി പ്രവര്‍ത്തിക്കുന്നത്
മോട്ടോറോളയുടെ ഏറ്റവും പുതിയ ജി-സിരീസ് ബജറ്റ് ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്ഫോണാണിത്
ഐഫോണുകളില്‍ ഗുരുതര സുരക്ഷാ പ്രശ്‌നം; പരിഹാരം ഇത് മാത്രം
ഐഫോണ്‍ 16 പ്രോ ചുളുവിലയ്ക്ക്; ഇപ്പോള്‍ വമ്പിച്ച ഡിസ്‌കൗണ്ട്
പണം കരുതിക്കോളൂ; അഞ്ച് സ്‌മാര്‍ട്ട്ഫോണുകള്‍ ഉടന്‍ വരവായി
വെറും 6 എംഎം; ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണ്‍ വരുന്നു