Gadget
ഐഫോണ്‍ ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്
ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് മുന്നറിയിപ്പ് പുറത്തിറക്കിയത്
ഐഫോണില്‍ ഐഒഎസ് 18.1.1ന് മുമ്പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്
ഫോണില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് അവസാനിച്ചതാണെങ്കില്‍ പുതിയ ഡിവൈസ് വാങ്ങുന്നത് ആലോചിക്കുക
ഏറ്റവും പുതിയ സോഫ്റ്റ്‌വെയറാണ് ഐഫോണിലുള്ളതെങ്കില്‍ ഭയക്കേണ്ട ഒരു കാര്യവുമില്ല
ഐഫോണിന് പുറമെ മാക്, ഐപാഡ് എന്നിവയിലും ഏറ്റവും പുത്തന്‍ സോഫ്റ്റ്‌വെയര്‍ ഉറപ്പുവരുത്തുക
ഐഫോണ്‍ 16 പ്രോ ചുളുവിലയ്ക്ക്; ഇപ്പോള്‍ വമ്പിച്ച ഡിസ്‌കൗണ്ട്
പണം കരുതിക്കോളൂ; അഞ്ച് സ്‌മാര്‍ട്ട്ഫോണുകള്‍ ഉടന്‍ വരവായി
വെറും 6 എംഎം; ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണ്‍ വരുന്നു
വില 25000ത്തില്‍ താഴെ; ഉറപ്പായും വാങ്ങാവുന്ന അഞ്ച് മികച്ച ഫോണുകള്‍