Gadget

രണ്ട് മാസം മുമ്പിറങ്ങിയ ഐഫോണ്‍ 16 പ്രോയ്‌ക്ക് ഇപ്പോള്‍ വമ്പിച്ച ഓഫര്‍

Image credits: Getty

10,000 രൂപ കിഴിവ്

റിലയന്‍സ് ഡിജിറ്റല്‍ 10,000 രൂപ വരെയാണ് കിഴിവ് ഐഫോണ്‍ 16 പ്രോയ്ക്ക് ഇപ്പോള്‍ നല്‍കുന്നത്
 

Image credits: Getty

എങ്ങനെ ലഭിക്കും?

ആക്സിസ് ബാങ്ക് കാര്‍ഡ് ഇഎംഐ ഉപയോഗിച്ച് ഐഫോണ്‍ 16 പ്രോ വാങ്ങുന്നവര്‍ക്കാണ് 10,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കുക
 

Image credits: Getty

മറ്റ് കാര്‍ഡുകള്‍ക്കും

ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡിന് 7,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടും റിലയന്‍സ് ഡിജിറ്റല്‍ നല്‍കുന്നു

Image credits: Getty

ഓഫര്‍ തീരുന്നില്ല

ഐസിഐസിഐ, എസ്‌ബിഐ കാര്‍ഡ് ഉടമകള്‍ക്ക് 4,000 രൂപയുടെ ഡിസ്‌കൗണ്ടും ഐഫോണ്‍ 16 പ്രോയ്ക്ക് ലഭ്യമാണ്
 

Image credits: Getty

ബാങ്ക് ഓഫറുകള്‍

മറ്റ് ബാങ്ക് ഓഫറുകളും ഐഫോണ്‍ 16 പ്രോയ്ക്ക് റിലയന്‍സ് ഡിജിറ്റല്‍ നല്‍കുന്നുണ്ട്

Image credits: Getty

യഥാര്‍ഥ വില

ഐഫോണ്‍ 16 പ്രോയുടെ ബേസ് മോഡലിന്‍റെ വില 1,19,900 രൂപയാണ് 

Image credits: Getty

പണം കരുതിക്കോളൂ; അഞ്ച് സ്‌മാര്‍ട്ട്ഫോണുകള്‍ ഉടന്‍ വരവായി

വെറും 6 എംഎം; ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണ്‍ വരുന്നു

വില 25000ത്തില്‍ താഴെ; ഉറപ്പായും വാങ്ങാവുന്ന അഞ്ച് മികച്ച ഫോണുകള്‍

ക്യാമറ സംഭവം; 20000 രൂപയില്‍ താഴെ വിലയുള്ള 5 മികച്ച സ്‌മാര്‍ട്ട്‌ഫോണ്‍