Gadget
ആപ്പിളിന്‍റെ ഐഫോണ്‍ 17 ആണ് 2025ല്‍ വരാനിരിക്കുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ സിരീസ്
ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി ഐഫോണ്‍ എസ്ഇ4 ഉം അടുത്ത വര്‍ഷം വരാനുണ്ട്
സാംസങ് ഗ്യാലക്‌സിയുടെ എസ്25 ലൈനപ്പാണ് വരാനുള്ള മറ്റൊരു സിരീസ്
സാംസങ് ഗ്യാലക്‌സി സ്സെഡ് ഫോള്‍ഡ് 7 ഉം 2025ല്‍ പുറത്തിറങ്ങും
രണ്ട് വേരിയന്‍റുകളോടെയാണ് സ്സെഡ് ഫ്ലിപ് 7 വരാന്‍ സാധ്യത
ഷവോമി 15 സീരിസും വരും, ഇതില്‍ 15 പ്രോയ്ക്കാണ് കൂടുതല്‍ ആകാംക്ഷ
ഗൂഗിള്‍ പിക്‌സല്‍ 9എയും 2025ല്‍ പുറത്തിറങ്ങാനിരിക്കുന്ന സ്‌മാര്‍ട്ട്ഫോണുകളിലൊന്നാണ്
മോട്ടോ റേസര്‍ 2025 ലൈനപ്പും വലിയ ആകാംക്ഷ സൃഷ്ടിക്കുന്നു