Football
ലിയോണൽ മെസിയെ ഇന്‍റർ മയാമി നാളെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും
ഇന്‍റർ മയാമിയുടെ ഹോം ഗ്രൗണ്ടിൽ വിപുലമായ പരിപാടികളാണ് കാണാനാവുക
ബാഴ്സലോണ വിട്ട സെർജിയോ ബുസ്കറ്റ്സിനെയും ചടങ്ങിൽ അവതരിപ്പിക്കും
ക്ലബ് ഉടമ ഡേവിഡ് ബെക്കാം ഉൾപ്പടെ നിരവധി പ്രമുഖർ ചടങ്ങിനെത്തും
തിങ്കളാഴ്ച ലിയോണല്‍ മെസി പരിശീലനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്
വെള്ളിയാഴ്ച ക്രുസ് അസൂലിനെതിരെയാണ് ക്ലബില്‍ മെസിയുടെ അരങ്ങേറ്റം
മത്സരത്തിന്‍റെ ടിക്കറ്റുകളെല്ലാം പതിൻമടങ്ങ് വിലയ്ക്ക് വിറ്റുതീർന്നു
പിഎസ്‍ജിയിലെ കരാർ പൂർത്തിയാക്കിയാണ് മെസി ഇന്‍റർ മയാമിയിലെത്തിയത്
ചുവപ്പ് കാര്‍ഡൊന്നും പ്രശ്നമല്ല, ടീമിനായി എന്തും ചെയ്യും: സ്റ്റിമാക്
മെസിക്ക് പിന്നാലെ പോവില്ല; നെയ്മര്‍ പിഎസ്‌ജിയില്‍ തന്നെ
വിരമിച്ചശേഷം പരിശീലകനാവുമോ; തുറന്നുപറഞ്ഞ് റൊണാള്‍ഡോ
വീണ്ടും അടിമുടി മാറ്റം! ബ്ലാസ്റ്റേഴ്‌സിന്‍റെ പോക്ക് എങ്ങോട്ട്?