Football

പൊളിച്ചെഴുതി ടീം

പുതിയ സീസണിന് മുമ്പ് ടീമിൽ വൻ അഴിച്ചുപണി നടത്തി ബ്ലാസ്റ്റേഴ്‌സ്

Image credits: ISL

അഞ്ച് റിലീസുകള്‍

കല്യൂഷ്‌നി, ജിയാനു, ഖബ്ര, മോംഗിൽ തുടങ്ങി 5 താരങ്ങളെ റിലീസ് ചെയ്‌തു

Image credits: Twitter

ക്യാപ്റ്റനും പോയി

കഴിഞ്ഞ ദിവസം ക്യാപ്റ്റൻ ജെസ്സൽ കാര്‍ണെയ്റോയും ക്ലബ് വിട്ടിരുന്നു

Image credits: Kerala Blasters

കല്യൂഷ്‌നി ഇനിയൊപ്പമില്ല

യുക്രെയ്‌ന്‍കാരനായ ഇവാൻ കല്യൂഷ്‌നി മിന്നും ഗോളുകളുമായി തിളങ്ങിയിരുന്നു

Image credits: ISL

പോകുന്നത് പ്രിയ താരം

18 മത്സരങ്ങളിൽ 4 ഗോളുകളാണ് ഐഎസ്എല്ലിൽ കല്യൂഷ്‌നി നേടിയത്

Image credits: Twitter

അടിമുടി മാറ്റങ്ങള്‍

വൻ മാറ്റങ്ങളോടെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ ഇറങ്ങുക

Image credits: Kerala Blasters

ഇനിയെങ്കിലും കിരീടം?

ആദ്യ ഐഎസ്എൽ കിരീടമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ലക്ഷ്യം

Image credits: Kerala Blasters

വന്നേക്കും വമ്പന്‍മാര്‍

2023-24 സീസണിന് മുന്നോടിയായി വമ്പന്‍ താരങ്ങളെത്തും എന്നാണ് പ്രതീക്ഷ 

Image credits: Kerala Blasters

റോണോയേക്കാള്‍ കേമന്‍ മെസി, ഏറ്റവും മികച്ചത് മറ്റൊരാള്‍: സ്ലാട്ടന്‍