Food

വിളര്‍ച്ച

വിറ്റാമിന്‍ സിയുടെ കുറവ് മൂലം വിളര്‍ച്ചയും ക്ഷീണം ചര്‍മ്മം വിളറി വെളുക്കാനും സാധ്യതയുണ്ട്. 
 

Image credits: Getty

ജലദോഷവും പനിയും

വിറ്റാമിൻ സിയുടെ കുറവ് മൂലം രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടാനും എപ്പോഴും  ജലദോഷവും പനിയും വരാനും 
സാധ്യതയുണ്ട്. 

Image credits: Getty

പല്ലുകൾക്ക് കേട്

വിറ്റാമിന്‍ സിയുടെ കുറവ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. മുറിവുകൾ ഉണങ്ങാൻ താമസിക്കുക, പല്ലുകൾക്ക് കേട് വരികയും ചെയ്യാം. 

Image credits: Getty

ക്ഷീണം

ക്ഷീണം, അലസത തുടങ്ങിയവ വിറ്റാമിൻ സിയുടെ കുറവിന്റെ ലക്ഷണങ്ങളാകാം. 

Image credits: Getty

ശരീരഭാരം കുറയുക

വിറ്റാമിന്‍ സിയുടെ കുറവ് മൂലം ചിലരില്‍ ശരീരഭാരം കുറയാം. 

Image credits: Getty

വരണ്ട ചര്‍മ്മം

വിറ്റാമിന്‍ സിയുടെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാനും സാധ്യതയുണ്ട്. 

Image credits: Getty

തലമുടി

വിറ്റാമിന്‍ സിയുടെ കുറവു മൂലം തലമുടിയുടെ ആരോഗ്യവും മോശമാകാം. 
 

Image credits: Getty

ദിവസവും ഈ ഭക്ഷണങ്ങള്‍ ഏതെങ്കിലും ഡയറ്റിലുള്‍പ്പെടുത്തൂ, മാറ്റം കാണാം..

ദിവസവും കഴിക്കാം നെല്ലിക്ക; അറിയാം ഈ ഗുണങ്ങള്‍...

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും ഈ സുഗന്ധവ്യജ്ഞനങ്ങൾ...

Onam 2023 : ഓണസദ്യയ്ക്ക് വിളമ്പാൻ നുറുക്ക് ഗോതമ്പ് പായസം ; റെസിപ്പി