ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.
Image credits: Getty
മഞ്ഞള്‍
മഞ്ഞള്‍ വയറിലെ കൊഴുപ്പ് കത്തിച്ചു കളയാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
Image credits: Getty
കറുവപ്പട്ട
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ശരീരഭാരം കുറയ്ക്കാനും സഹായിക്കും. അമിതവണ്ണം ഇല്ലാതാക്കാൻ ദിവസവും രാവിലെ വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കാം.
Image credits: Getty
ഉലുവ
ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് എരിച്ചു കളയാനും സഹായിക്കും.
Image credits: Getty
ജീരകം
ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു.
Image credits: Getty
വെളുത്തുള്ളി
വെളുത്തുള്ളി ആണ് അടുത്തത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും.
Image credits: Getty
കുരുമുളക്
ഫൈബര്‍ അടങ്ങിയ കുരുമുളക് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ ഇവയ്ക്ക് കഴിയും.