Food

നുറുക്ക് ഗോതമ്പ് പായസം

ഈ ഓണത്തിന് സ്പെഷ്യൽ നുറുക്ക് ഗോതമ്പ് പായസം തയ്യാറാക്കാം. അതിനായി വേണ്ട ചേരുവകൾ എന്തൊക്കെ എന്നതാണ് ഇനി പറയുന്നത്...
 

Image credits: google

നുറുക്ക് ഗോതമ്പ്

നുറുക്ക് ഗോതമ്പ്    - 150 ഗ്രാം 

Image credits: google

ശർക്കര പാനി

ശർക്കര പാനി     2  കപ്പ് 

Image credits: google

തേങ്ങ പാൽ

തേങ്ങ പാൽ (രണ്ടാം പാൽ)      2 കപ്പ്

Image credits: google

തേങ്ങ പാൽ

തേങ്ങ പാൽ (ഒന്നാം പാൽ )       100  മില്ലിലിറ്റർ

Image credits: google

ഏലയ്ക്ക

ഏലയ്ക്ക പൊടിച്ചത്    -   3  എണ്ണം

Image credits: google

നട്സ്

നട്സ്    10 എണ്ണം 

Image credits: google

ഉണക്ക മുന്തിരി

ഉണക്ക മുന്തിരി   ആവശ്യത്തിന്

Image credits: google

നെയ്യ്

നെയ്യ്    3   ടീസ്പൂൺ

Image credits: google

തയ്യാറാക്കുന്ന വിധം...

പായസം തയ്യാറാക്കുന്ന വിധം...

Image credits: google

പായസം

ആദ്യം ഒരു കുക്കറിൽ നാല് കപ്പ് വെള്ളവും നുറുക്ക് ഗോതമ്പും വേവിക്കാൻ വയ്ക്കുക. രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക.  

Image credits: google

പായസം

വെന്ത ശേഷം അതിലേക്ക് ശർക്കര പാനി, ഒരു ടീസ്പൂൺ നെയ്യ് എന്നിവ ഇട്ട് നന്നായി ഇളക്കി ഒന്ന് കുറുക്കി എടുക്കുക.

Image credits: google

നുറുക്ക് ഗോതമ്പ് പായസം

അതിലേക്ക് രണ്ടാം പാൽ ഒഴിച്ച് ഇളക്കി ഒരു 10 മിനിറ്റ് വറ്റിച്ചെടുക്കുക. 

Image credits: google

പായസം

ശേഷം രണ്ടാം പാൽ ഒഴിച്ച് ഇളക്കി തീ അണക്കുക. അതിലേക്ക് ഏലയ്ക്ക പൊടിച്ചത് ഇടുക. 
 

Image credits: google

പായസം

ശേഷം ഒരു പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് പായസത്തിൽ ചേർക്കുക.

Image credits: google

അറിയാം ഇളനീരിന്‍റെ എട്ട് അത്ഭുത ഗുണങ്ങള്‍...

Onam 2023 : സദ്യ സ്‌റ്റൈൽ കൂട്ടുക്കറി ; എളുപ്പം തയ്യാറാക്കാം

Onam 2023: ഓണസദ്യയുടെ ഈ ഏഴ് ഗുണങ്ങള്‍ അറിയാമോ?

Onam 2023 : സദ്യ സ്പെഷ്യൽ ഓലൻ ; ഈസി റെസിപ്പി