Food
വൈറ്റമിൻ-എ, സി, കെ, അയേണ്‍, കാത്സ്യം, ഫൈബര്‍ എന്നിവയുടെയെല്ലാം സ്രോതസായ ചീര കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്
ഒമേഗ-3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമായ മീനുകള്‍ കഴിക്കുന്നത് നല്ലതാണ്. ഇവ ഹൃദയത്തിനും തലച്ചോറിനുമെല്ലാം ഗുണകരമാണ്
ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വൈറ്റമിൻ-ഇ എന്നിയാലെല്ലാം സമ്പന്നമായ ബദാം ഹൃദയത്തിനും ആകെ ആരോഗ്യത്തിനും ഏറെ നല്ലതാണ്
വൈറ്റമിൻ-എ, സി, ഫൈബര്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയടങ്ങിയ മധുരക്കിഴങ്ങ് കണ്ണിനും, ചര്‍മ്മത്തിനും ആകെ ആരോഗ്യത്തിനുമെല്ലാം നല്ലതാണ്
ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, അയേണ്‍ എന്നിവയാലെല്ലാം സമ്പന്നമായ ചിയ സീഡ്സും പതിവായി കഴിക്കുന്നത് നല്ലതാണ്
വൈറ്റമിൻ-സി,കെ, ഫൈബര്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാലെല്ലാം സമ്പന്നമായ ബ്രൊക്കോളിയും ആരോഗ്യത്തിന് നല്ലതാണ്
പ്രോട്ടീൻ, ഫൈബര്‍, അയേണ്‍, ഫോളേറ്റ് എന്നിവയുടെയെല്ലാം സ്രോതസായ പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്