Food

ചോളം സൂപ്പറാണ്

ചോളം സൂപ്പറാണ്, അറിയാം ആരോ​ഗ്യ​ഗുണങ്ങൾ

Image credits: social media

ചോളം

നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു ധാന്യമാണ് ചോളം. 

Image credits: Getty

വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്

ചോളത്തിൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു.

Image credits: Getty

ഊർജ്ജം നൽകുന്നു

ചോളം കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു. ഒരു കപ്പ് ചോളത്തിൽ ഏകദേശം 29 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. 

Image credits: Getty

കൊളസ്ട്രോൾ കുറയ്ക്കും

ചോളം പതിവായി കഴിക്കുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ ആഗിരണം കുറയ്ക്കാനും ഇൻസുലിൻ നിയന്ത്രിക്കാനും കഴിയും. 

Image credits: Getty

കൊളസ്ട്രോൾ കുറയ്ക്കും

ചോളത്തിൽ നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. 
 

Image credits: Getty

മലബന്ധ പ്രശ്നം തടയും

ഗർഭകാലത്ത് ചോളം കഴിക്കുന്നത് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഗുണം ചെയ്യും. ഗർഭകാലത്തെ മലബന്ധ പ്രശ്നം തടയും.
 

Image credits: Getty

ഹൃദയാരോഗ്യം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചോളം സഹായിക്കും.
 

Image credits: Getty

വിറ്റാമിൻ സി

ചോളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ലൈക്കോപീൻ എന്നിവ ചർമ്മത്തിലെ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു.
 

Image credits: Getty

ഭാരം കുറയ്ക്കും

ഫെെബർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാനും ചോളം സഹായകമാണ്. 

Image credits: Pinterest

ഡയറ്റില്‍ നെല്ലിക്കാ മഞ്ഞള്‍ ജ്യൂസ് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

ദിവസവും രണ്ടോ മൂന്നോ ​ഗ്രാമ്പൂ ചവച്ചരച്ച് കഴിച്ചോളൂ, കാരണം

ചീത്ത കൊളസ്ട്രോള്‍ കൂട്ടുന്ന ആറ് ഭക്ഷണങ്ങള്‍

രാവിലെ വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് നല്ലതാണോ?