Food

ഊര്‍ജ്ജം

ശരീരത്തിന് വേണ്ട ഊര്‍ജ്ജം പകരാന്‍ ഈന്തപ്പഴം നെയ്യിൽ മുക്കി കഴിക്കുന്നത് നല്ലതാണ്. 

Image credits: others

വിളര്‍ച്ച

ഈന്തപ്പഴം നെയ്യിൽ മുക്കി കഴിക്കുന്നത് ശരീരത്തിന് വേണ്ട ഇരുമ്പ് ലഭിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. 
 

Image credits: others

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം നെയ്യിൽ മുക്കി കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: others

പ്രതിരോധശേഷി കൂട്ടാന്‍

രോഗ പ്രതിരോധശേഷി കൂട്ടാനും ഈന്തപ്പഴം നെയ്യിൽ മുക്കി കഴിക്കുന്നത് നല്ലതാണ്. 

Image credits: others

ഹൃദയാരോഗ്യം

ഈന്തപ്പഴം നെയ്യിൽ മുക്കി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Image credits: others

എല്ലുകളുടെ ആരോഗ്യം

എല്ലുകളും സന്ധികളും ശക്തിപ്പെടുത്താനും ഈന്തപ്പഴം നെയ്യിൽ മുക്കി കഴിക്കുന്നത് ഗുണം ചെയ്യും. 
 

Image credits: others

ചര്‍മ്മം

വിറ്റാമിനുകളും മറ്റ് അടങ്ങിയ ഈന്തപ്പഴവും നെയ്യും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: others

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: others
Find Next One