Food

പ്രതിരോധശേഷി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

മലബന്ധം

ഫൈബര്‍ ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: others

നിര്‍ജ്ജലീകരണം

ഓറഞ്ചില്‍ വെള്ളം അടങ്ങിയിട്ടുള്ളതിനാല്‍ നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും. 
 

Image credits: others

തലച്ചോറിന്‍റെ ആരോഗ്യം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് പതിവാക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: others

ഹൃദയാരോഗ്യം

ഫൈബറും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: others

കണ്ണുകളുടെ ആരോഗ്യം

വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 
 

Image credits: others

ചര്‍മ്മം

ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. ഇത് മുഖത്തിന് ഇലാസ്തികത നൽകുകയും ചര്‍മ്മം തിളക്കമുള്ളതാക്കുകയും ചെയ്യും. 

Image credits: others

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: others

പിങ്ക് പേരയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?

ദിവസവും തണ്ണിമത്തന്‍ കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

ദിവസവും ഒരു ​ഗ്രീൻ ആപ്പിൾ കഴിക്കൂ, ​​ഗുണമിതാണ്

ദിവസത്തില്‍ രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍