Food

മുന്തിരി

വിറ്റാമിന്‍ സി അടങ്ങിയ മുന്തിരി ഇരുമ്പിന്‍റെ ആഗിരണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty

മാതളം

മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. 

Image credits: Getty

ഓറഞ്ച്

ഓറഞ്ചിലെ വിറ്റാമിന്‍ സിയും ഇരുമ്പിന്‍റെ ആഗിരണം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

Image credits: Getty

ആപ്രിക്കോട്ട്

ആപ്രിക്കോട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പിന്‍റെ ആഗിരണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 
 

Image credits: Getty

സ്ട്രോബെറി

വിറ്റാമിന്‍ സി അടങ്ങിയ സ്ട്രോബെറിയും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.

Image credits: Getty

തണ്ണിമത്തന്‍

തണ്ണിമത്തന്‍ കഴിക്കുന്നതും ഇരുമ്പിന്‍റെ ആഗിരണം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

Image credits: Getty

വാഴപ്പഴം

ഇരുമ്പിന്‍റെ ആഗിരണം മെച്ചപ്പെടുത്താന്‍ വാഴപ്പഴവും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty

ആപ്പിള്‍

ആപ്പിള്‍ കഴിക്കുന്നതും ഇരുമ്പിന്‍റെ ആഗിരണത്തിന് ഗുണം ചെയ്യും. 

Image credits: Getty

പര്‍പ്പിള്‍ ക്യാരറ്റ് കഴിച്ചിട്ടുണ്ടോ? അറിയാം ഈ ഗുണങ്ങള്‍...

ക്യാബേജ് പ്രിയരാണോ ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

സുഖകരമായ ഉറക്കത്തിന് കഴിക്കാം ഈ ഫ്രൂട്ട്സ്...

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍