Food

ക്യാബേജ്

വളരെ പോഷകഗുണമുള്ള പച്ചക്കറിയാണ് ക്യാബേജ്. വിറ്റാമിൻ സി, നാരുകൾ, വിറ്റാമിൻ കെ എന്നിവയാൽ സമ്പുഷ്ടമാണ് ക്യാബേജ്. ഹൃദയത്തിൻ്റെയും ദഹനത്തിൻ്റെയും ആരോഗ്യത്തിന് അവ സഹായിക്കും. 
 

Image credits: Getty

ഹൃദ്രോഗ സാധ്യത കുറയ്ക്കും

ക്യാബേജിൽ കാണപ്പെടുന്ന ആന്തോസയാനിനുകൾ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.
 

Image credits: Getty

രക്തസമ്മർദ്ദം

ക്യാബേജിന് പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
 

Image credits: Getty

ക്യാബേജ്

ക്യാബേജ് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Image credits: Getty

വിറ്റാമിൻ കെ

ക്യാബേജിൽ വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളെ ശക്തമാക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും സഹായിക്കുന്നു.

Image credits: Getty

ക്യാബേജ്

ക്യാബേജ് പോലുള്ള ഇലക്കറികളിൽ ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. 

Image credits: Getty

അൾഷിമേഴ്സ്

ക്യാബേജ് കഴിക്കുന്നത് അൾഷിമേഴ്സ് രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty
Find Next One