Food
വിറ്റാമിന്‍ എയും ഇയും അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
പൊട്ടാസ്യം ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഗുണം ചെയ്യും.
ഫൈബര്‍ ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
അയേണ്‍ ഉള്ളതിനാല്‍ വിളര്‍ച്ചയെ തടയാനും ഇവ സഹായിക്കുന്നു.
ഡ്രൈഡ് ആപ്രിക്കോട്ട് ഡയറ്റില്‍ ഉള്‍പ്പെടുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
വാള്‍നട്സ് കഴിച്ചാല്‍ ശരീരത്തിന് ലഭിക്കും ഈ പത്ത് പോഷകങ്ങൾ...
വണ്ണം കുറയ്ക്കാൻ വീട്ടില്‍ ഈ പാനീയങ്ങളൊക്കെ തയ്യാറാക്കി കുടിച്ചുനോക്കൂ
പതിവായി മുരിങ്ങയില കഴിക്കൂ; ചില മാറ്റങ്ങള്‍ ഉണ്ടാകും...
തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ച് വളരാനും കഴിക്കാം ഈ ഭക്ഷണങ്ങള്‍