Food

ഇഞ്ചി-നാരങ്ങാവെള്ളം

കൊളസ്ട്രോള്‍, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കുകയും വണ്ണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നൊരു ഹെല്‍ത്തി പാനീയം

Image credits: Getty

ജീരകവെള്ളം

ധാരാളം വീടുകളില്‍ പതിവായി തയ്യാറാക്കുന്നതാണ് ജീരകവെള്ളം. ദഹനം കൂട്ടാനും, വിശപ്പ് ശമിപ്പിക്കാനുമുള്ള ജീരകത്തിന്‍റെ കഴിവ് വണ്ണം കുറയ്ക്കാനും സഹായിക്കും

Image credits: Getty

കറുവപ്പട്ട വെള്ളം

കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളവും പലരും കുടിക്കാറുണ്ട്. ഷുഗര്‍ കുറയ്ക്കാനുള്ള കഴിവുണ്ട് കറുവപ്പട്ടയ്ക്ക്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഇതൊരു നല്ല ഓപ്ഷനാണ്

Image credits: Getty

പുതിന-നാരങ്ങാവെള്ളം

ദഹനം കൂട്ടുന്നത് വഴിയാണ് പുതിന- ചെറുനാരങ്ങാ വെള്ളം വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്നത്

Image credits: Getty

കുരുമുളക് ചായ

ചൂടുവെള്ളത്തില്‍ കുരുമുളക് ഇട്ടുവച്ചതാണ് കുരുമുളക് ചായ. കൊഴുപ്പിനെ എരിയിച്ചുകളഞ്ഞുകൊണ്ട് വണ്ണം കുറയ്ക്കാനാണ് കുരുമുളക് ചായ സഹായിക്കുക

Image credits: Getty

ചിയ സീഡ്സ് വാട്ടര്‍

വിശപ്പിനെ ശമിപ്പിക്കുകയും ഭക്ഷണം നിയന്ത്രിക്കുകയും ചെയ്തുകൊണ്ടാണ് ചിയ സീഡ്സ് വെള്ളം വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്

Image credits: Getty

ഉലുവ വെള്ളം

വിശപ്പിനെ ശമിപ്പിക്കുകയും ഭക്ഷണം നിയന്ത്രിക്കുകയും ചെയ്യുന്നത് വഴി തന്നെയാണ് ഉലുവ വെള്ളവും വണ്ണം കുറയ്ക്കാൻ സഹായകമാകുന്നത്

Image credits: Getty
Find Next One