Food
സംസ്കരിച്ച ഭക്ഷണങ്ങളിൽ നാരുകൾ കുറവും അനാരോഗ്യകരമായ കൊഴുപ്പുകള്‍ കൂടുതലുമാണ്. ഇത് മലബന്ധത്തിന് കാരണമാകും.
ഉയർന്ന കൊഴുപ്പ് അടങ്ങിയതും നാരുകള്‍ കുറവായതുമായ ചുവന്ന മാംസം അമിതമായി കഴിക്കുന്നതും മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂട്ടും.
എണ്ണയില്‍ പൊരിച്ചതോ വറുത്തതോ ആയ ഭക്ഷണങ്ങളും മലബന്ധത്തിന് കാരണമാകും.
പാലുല്‍പ്പന്നങ്ങളുടെ അമിത ഉപയോഗവും ചിലര്‍ക്ക് മലബന്ധത്തിന് കാരണമാകും.
ഫാസ്റ്റ് ഫുഡിന്‍റെ അമിത ഉപഭോഗവും മലബന്ധം ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടും.
ഗ്ലൂട്ടണ്‍ അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചിലരില്‍ മലബന്ധത്തിന് കാരണമാകും.
അമിത മദ്യപാനവും മലബന്ധത്തിന് കാരണമാകും.