Food

തെെര്

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് തെെര്. ഉച്ചഭക്ഷണത്തിൽ തെെര് ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു.
 

Image credits: Getty

തെെര്

ചൂടുകാലത്ത് തെെര് കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കുകയും ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യും. 

Image credits: Getty

തൈര്

തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. ഇത് കോർട്ടിസോൾ അല്ലെങ്കിൽ സ്റ്റിറോയിഡ് ഹോർമോണുകളുടെ ഉത്പാദനം കുറയ്ക്കുന്നു. 
 

Image credits: Getty

തൈര്

സ്ത്രീകൾ തൈര് കഴിക്കുന്നതിൻ്റെ ഒരു ഗുണം യീസ്റ്റ് അണുബാധയുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നു എന്നതാണ്. 

Image credits: Getty

തൈര്

തൈരിലെ ലാക്ടോബാസിലസ് ബാക്ടീരിയ യോനിയിലെ യീസ്റ്റ് ബാലൻസ് നിയന്ത്രിക്കുന്നു.
 

Image credits: Getty

തെെര്

തൈരിലെ മഗ്നീഷ്യം ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായകമാണ്.

Image credits: Getty

ഹൃദയാരോഗ്യം

തൈര് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 

Image credits: Getty

തെെര്

തിളങ്ങുന്ന ചർമ്മം ലഭിക്കാനും വരണ്ട ചർമ്മം ഇല്ലാതാക്കാനും തെെര് സഹായകമാണ്. 

Image credits: Getty
Find Next One