Food

നിര്‍ജ്ജലീകരണം

തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. അതിനാല്‍ തണ്ണിമത്തന്‍ കഴിക്കുന്നത് വേനല്‍ക്കാലത്തെ 
നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും. 
 

Image credits: Getty

രക്തസമ്മർദ്ദം

തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന 'സിട്രുലിന്‍' എന്ന അമിനോ ആസിഡ് ബിപി നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

ദഹനം

ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനം സുഖമമാക്കാന്‍ സഹായിക്കും. 
 

Image credits: Getty

പ്രതിരോധശേഷി

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തണ്ണിമത്തന്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

കലോറി കുറഞ്ഞതും ഫൈബര്‍  അടങ്ങിയതുമായ തണ്ണിമത്തന്‍ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 
 

Image credits: Getty

ചര്‍മ്മം

വിറ്റാമിനുകളായ എയും സിയും മറ്റു വിറ്റമിനുകളും തണ്ണിമത്തനില്‍ ഉള്ളതുകൊണ്ട് ഇവ ചർമത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty
Find Next One