Food
ഉപ്പുമാവ് പലർക്കും വലിയ താൽപര്യമുള്ള ഭക്ഷണമല്ല. ഉപ്പുമാവിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു.
പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, സിങ്ക്, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയതാണ് ഉപ്പുമാവ്.
വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് ഉപ്പുമാവ്. ഉപ്പുമാവിൽ കലോറി വളരെ കുറവാണ്.
വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും കുടലിന്റെ ആരോഗ്യത്തിനും ഉപ്പുമാവ് മികച്ചതാണ്.
ഗ്ലൈസെമിക് സൂചിക ഭക്ഷണമാണ് ഉപ്പുമാവ്. അത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ഹൃദയാരോഗ്യത്തിന് മികച്ച ഭക്ഷണമാണ് ഉപ്പുമാവ്.
ഉപ്പുമാവിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും.
പഞ്ചസാര ഒഴിവാക്കൂ; അറിയാം ഈ ഗുണങ്ങള്‍...
ചോറിന് പകരം ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, വയറിലെ കൊഴുപ്പിനെ പുറംതള്ളാം...
ബാർലി വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം...
പാലിനേക്കാൾ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍...