Food

മധുരക്കിഴങ്ങ്

വിറ്റാമിന്‍ എയും ബീറ്റാകരോട്ടിനും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.  

Image credits: Getty

ചീര

വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, സിങ്ക്, അയേണ്‍ തുടങ്ങിയവ അടങ്ങിയ ചീര തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 
 

Image credits: Getty

സാല്‍മണ്‍ ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും. 

Image credits: Getty

മുട്ട

പ്രോട്ടീനുകളും വിറ്റാമിന്‍ ബിയും ബയോട്ടിനും ധാരാളം അടങ്ങിയതാണ് മുട്ട. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

Image credits: Getty

നട്സ്

സിങ്കും അയേണും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ബദാം, അണ്ടിപരിപ്പ്, വാള്‍നട്സ് തുടങ്ങിയവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

Image credits: Getty

അവക്കാഡോ

വിറ്റാമിന്‍ ഇയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Getty

തൈര്

പ്രോട്ടീൻ, ബി വിറ്റാമിനുകൾ, കാത്സ്യം തുടങ്ങിയവ അടങ്ങിയ തൈര് തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

Image credits: Getty
Find Next One