Movie News

അഞ്ചാം സ്ഥാനത്ത് കാവ്യ മാധവന്‍

2016 ന് ശേഷം സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും കാവ്യയാണ് അഞ്ചാമത്

Image credits: our own

നാലാമത് കല്യാണി

ശേഷം മൈക്കില്‍ ഫാത്തിമ, ആന്‍റണി എന്നീ ചിത്രങ്ങളിലൂടെ കല്യാണി അടുത്തിടെ കൈയടി നേടിയിരുന്നു

Image credits: our own

മൂന്നാമത് ശോഭന

വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടെ അവസാന ചിത്രം. എങ്കിലും ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് ശോഭനയാണ്

Image credits: our own

രണ്ടാമത് ഐശ്വര്യ

കിംഗ് ഓഫ് കൊത്തയും ക്രിസ്റ്റഫറുമായിരുന്നു ഐശ്വര്യയുടെ കഴിഞ്ഞ വര്‍ഷത്തെ മലയാള ചിത്രങ്ങള്‍

Image credits: our own

മറുഭാഷകളിലും തിരക്ക്

തമിഴില്‍ മണി രത്നത്തിന്‍റെ പൊന്നിയില്‍ സെല്‍വന്‍ 2 ഉും. 

Image credits: our own

മഞ്ജു തന്നെ ഒന്നാമത്

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് മലയാളത്തില്‍ മറ്റൊരാളില്ല

Image credits: our own

വന്‍ പ്രോജക്റ്റുകള്‍

2023 ല്‍ മലയാളത്തില്‍ അഭിനയിച്ച രണ്ട് ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. തമിഴില്‍ അജിത്ത് ചിത്രം തുനിവില്‍ നായികയായിരുന്നു

Image credits: our own

ജയറാം, അജ്‍മല്‍.., 'ഗോട്ടി'ല്‍ വിജയ്‍ക്കൊപ്പം മറ്റൊരു മലയാളി കൂടി!

പുതിയ തുടക്കം, 'അനുശ്രീ'യില്‍ നിന്ന് 'സാറ'യിലേക്കുള്ള അനശ്വര യാത്ര

ദിവസവും 2-3 മണിക്കൂർ വർക്കൗട്ട്, 'വാലിബനാ'യ മോഹന്‍ലാല്‍

നാലാമാഴ്‍ചയിലും മമ്മൂട്ടിയുടെ കാതല്‍ 70 തിയറ്ററുകളില്‍, ആകെ നേടിയത്?