Movie News
പുതുവര്‍ഷത്തിലെ ചിത്രങ്ങളില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയവയുടെ കൂട്ടത്തിലാണ് രേഖാചിത്രം
ആസിഫ് അലിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ്
മനോജ് കെ ജയൻ, ഭാമ, സിദ്ദിഖ്, ജഗദീഷ്, ഉണ്ണി ലാലു എന്നിങ്ങനെ താരനിര
അനശ്വരയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാവുമെന്ന് പ്രതീക്ഷ
കഴിഞ്ഞ വര്‍ഷത്തെ വിജയങ്ങളുടെ തുടര്‍ച്ചയ്ക്ക് ആസിഫ് അലി
ജോഫിന്‍ ടി ചാക്കോ ആണ് സംവിധാനം
പ്രേക്ഷകരെ തേടി ചില സര്‍പ്രൈസുകളും ചിത്രത്തിലുണ്ട്