Movie News
ഐഎഫ്എഫ്കെ കൊടിയിറങ്ങാൻ മണിക്കൂറുകള്‍ മാത്രം.
ഏതായിരിക്കും മികച്ച സിനിമ എന്നതിലാണ് ഒരു ആകാംക്ഷയുള്ളത്.
ഇത്തവണ പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെട്ട സിനിമകള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്‍തമാണ്
വൈകുന്നേരം ആറിന് നിശാഗന്ധിയിലാണ് സമാപനം.
സിനിമകള്‍ക്ക് മാത്രമല്ല സൗഹൃദങ്ങള്‍ക്കും പൂക്കാലമാണ് ചലച്ചിത്ര മേളകള്‍.
പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുമായി ഐഎഫ്എഫ്കെ.
മേള കഴിഞ്ഞാലും വേറിട്ട ആ സിനിമകള്‍ ഓര്‍മയില്‍ റിലായി കറങ്ങിക്കൊണ്ടേയിരിക്കുമെന്ന് ഉറപ്പ്.
ഇനി അടുത്ത ഐഎഫ്എഫ്‍കെയ്‍ക്ക് കാണാമെന്ന് പറഞ്ഞ് മടക്കമാണ്.
ഇനി അടുത്ത സിനിമാക്കാലത്തിനാണ് കാത്തിരിപ്പ്
ഐഎഫ്എഫ്‍കെയില്‍ മിന്നിത്തിളങ്ങി താരങ്ങള്‍
ഫാഷനിലും തിളങ്ങി ഐഎഫ്എഫ്‍കെ 2024
ഐഫ്‍എഫ്എഫ്‍കെയിലും വിസ്‍മയിപ്പിക്കുന്ന പകര്‍ന്നാട്ടവുമായി ജഗദീഷ്
തലസ്ഥാനത്ത് ഇനി സിനിമാക്കാലം