Movie News

നിര്‍മ്മാല്യം (1973)

എംടിയുടെ സംവിധാന അരങ്ങേറ്റം. മികച്ച ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍

Image credits: our own

ബന്ധനം (1978)

സ്വന്തം ചെറുകഥയെ ആസ്‍പദമാക്കി എംടി ഒരുക്കിയ ചിത്രം

Image credits: our own

വാരിക്കുഴി (1982)

സ്വന്തം ചെറുകഥയെ ആസ്‍പദമാക്കി ഒരുക്കിയ സിനിമ. നായകന്‍ സുകുമാരന്‍

Image credits: our own

മഞ്ഞ് (1983)

സ്വന്തം നോവലില്‍ നിന്ന് അതേ പേരില്‍ സിനിമ

Image credits: our own

കടവ് (1991)

മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‍കാരമടക്കം നിരവധി അവാര്‍ഡുകള്‍

Image credits: our own

ഡോക്യുമെന്‍ററികള്‍

മോഹിനിയാട്ടം (1977), തകഴി (1998) എന്നിങ്ങനെയാണ് എംടി സംവിധാനം ചെയ്ത രണ്ട് ഡോക്യുമെന്‍ററികള്‍

Image credits: our own

ഒരു ചെറുപുഞ്ചിരി (2000)

എം ടി അവസാനമായി സംവിധാനം ചെയ്‍ത ചിത്രം. പുതിയ തലമുറയ്ക്കിടയിലും പ്രിയങ്കരം

Image credits: our own

സിനിമകളില്‍ അലിഞ്ഞു ചേര്‍ന്ന രാപ്പകലുകള്‍

ഐഎഫ്എഫ്‍കെയില്‍ മിന്നിത്തിളങ്ങി താരങ്ങള്‍

ഫാഷനിലും തിളങ്ങി ഐഎഫ്എഫ്‍കെ 2024

ഐഫ്‍എഫ്എഫ്‍കെയിലും വിസ്‍മയിപ്പിക്കുന്ന പകര്‍ന്നാട്ടവുമായി ജഗദീഷ്